Thursday, 7 November 2019

കൊളോണിലെ കാഴ്ചകൾ

കൊളോണിലെ കാഴ്ചകൾ
ഒരു ജർമ്മനി യാത്രയുടെ ഓർമ്മ **************************************************************************************** ഞാൻ താമസിച്ചിരുന്ന  സ്ഥലത്തുനിന്ന് കുറച്ചകലെയായി കൊളോൺ (Cologne) എന്നൊരു സ്ഥലമുണ്ട്. പേരുകേട്ടപ്പോൾ പണ്ട് ഗൾഫിൽനിന്ന് ആരെങ്കിലുംവരുമ്പോൾ കൊണ്ടുവരാറുള്ള...

Saturday, 2 November 2019

രണ്ടു 'തള്ള്' കഥകൾ

മുന്നറിയിപ്പ്: ദുർബലഹൃദയർ, ഗർഭിണികൾ എന്നിവർ ഇത് വായിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം.  'തള്ള്' സഹിക്കാൻ കഴിയാതെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് മണവാളൻ ആൻഡ് മണവാളൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല  🙃🙃 ആദ്യത്തെ കഥ.... എനിക്ക് തോന്നുന്നു കേരളത്തിന്...

Saturday, 12 October 2019

വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും

വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും
ഈ വിഷയത്തെപ്പറ്റി പ്രവാഹിനി ബ്ലോഗർ പ്രീത നൽകിയ ചലഞ്ചിന് വേണ്ടി എഴുതിയത് ************************************************************* 'ബാംഗ്ലൂർ ഡേയ്സ്' എന്ന സിനിമയിൽ നായികയെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിനുള്ള ഒരു ന്യായീകരണമായി നായികയുടെ അമ്മ പറയുന്നത്...

Sunday, 1 September 2019

ഉദരം നിമിത്തം

ഉദരം നിമിത്തം
സ്ഥിരം സ്വാദുകളിൽ നിന്നൊരു മാറ്റം വേണമെന്നു തോന്നുമ്പോൾ, അല്ലെങ്കിൽ മടിപിടിച്ചിരിക്കുന്ന ചില വാരാന്ത്യങ്ങളിൽ ഭക്ഷണം പുറമെ നിന്നാക്കുക എന്നൊരു പതിവുണ്ട് ഞങ്ങൾക്ക് - ഒരുപക്ഷേ ഞങ്ങൾക്കുമാത്രമല്ല, ഞങ്ങളെപ്പോലെ ഒരുപാടുപേർക്ക്. 'ഹോം ഡെലിവറി'യുടെ പരിധിയിൽ വരുന്ന ഒരേ...

Monday, 19 August 2019

മാംഗല്യം തന്തുനാനേനാം...

മാംഗല്യം തന്തുനാനേനാം...
പഠിപ്പ്കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിക്കഴിയുമ്പോൾ വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം സ്ഥിരം കേൾക്കുന്നൊരു ചോദ്യമുണ്ട് "ഇനിയിപ്പോ എന്തിനാ വൈകിക്കണേ, ഒരു കല്യാണമൊക്കെ കഴിച്ചൂടേ" എന്ന്. ഈ ചോദ്യത്തിൽനിന്ന് ഏതാണ്ടൊരു 28 വയസ്സുവരെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുനടന്നെങ്കിലും...

Friday, 19 July 2019

ഒരു ഈന്തപ്പഴക്കഥ

ഒരു ഈന്തപ്പഴക്കഥ
'പീക്കിരി' എന്നു വിളിക്കാവുന്ന പ്രായത്തിലുള്ള കുട്ടികളേക്കാളും ഒരുപാട് അറിവ് കൂടുതലുണ്ടെന്ന അഹങ്കാരം എനിക്ക് പണ്ടേയുണ്ട്. ഒരു കുട്ടിയുടെ അച്ഛനായതോടെ അത് ക്രമാതീതമായി കൂടുകയും ചെയ്തു. ചിലപ്പോഴൊക്കെ മൂന്നു വയസ്സുകാരനായ പുത്രനെ 'അങ്ങനെ ചെയ്യരുത്,...

Tuesday, 16 July 2019

'പോസ്റ്റി'ൽ പോസ്റ്റാകുമ്പോൾ

തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ അലാറം അടിക്കുമ്പോൾ ചുരുങ്ങിയത് ഒരു പതിനഞ്ച് മിനിറ്റ് കൂടെ കിടന്നിട്ട് ഹോ ഇത്രപെട്ടെന്ന് നേരം വെളുത്തല്ലോ എന്ന സങ്കടത്തോടെയാണ് എഴുന്നേറ്റുവരാറുള്ളത്. പക്ഷെ ചില ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ,...

Thursday, 23 May 2019

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....
23 - മെയ് - 2019  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണയന്ത്രം അടുത്ത അഞ്ചു വർഷത്തേക്ക് ആരു തിരിക്കുമെന്ന് എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ കൂടി മതി ഫലസൂചനകൾ വന്നുതുടങ്ങാൻ. മുൻകൂറായിത്തന്നെ...

Sunday, 12 May 2019

ഒരു ഇന്റർവ്യൂ അപാരത

ഒരു ഇന്റർവ്യൂ അപാരത
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച്  പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക...