Friday, 19 July 2019

ഒരു ഈന്തപ്പഴക്കഥ

ഒരു ഈന്തപ്പഴക്കഥ
'പീക്കിരി' എന്നു വിളിക്കാവുന്ന പ്രായത്തിലുള്ള കുട്ടികളേക്കാളും ഒരുപാട് അറിവ് കൂടുതലുണ്ടെന്ന അഹങ്കാരം എനിക്ക് പണ്ടേയുണ്ട്. ഒരു കുട്ടിയുടെ അച്ഛനായതോടെ അത് ക്രമാതീതമായി കൂടുകയും ചെയ്തു. ചിലപ്പോഴൊക്കെ മൂന്നു വയസ്സുകാരനായ പുത്രനെ 'അങ്ങനെ ചെയ്യരുത്,...

Tuesday, 16 July 2019

'പോസ്റ്റി'ൽ പോസ്റ്റാകുമ്പോൾ

തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ അലാറം അടിക്കുമ്പോൾ ചുരുങ്ങിയത് ഒരു പതിനഞ്ച് മിനിറ്റ് കൂടെ കിടന്നിട്ട് ഹോ ഇത്രപെട്ടെന്ന് നേരം വെളുത്തല്ലോ എന്ന സങ്കടത്തോടെയാണ് എഴുന്നേറ്റുവരാറുള്ളത്. പക്ഷെ ചില ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ,...