Saturday, 27 April 2019

ഒരാൾ എടുത്തിട്ടലക്കിയ കഥ

ഒരാൾ എടുത്തിട്ടലക്കിയ കഥ
പണ്ടുമുതലേ ശനിയാഴ്ചകളിലെ പ്രധാന പരിപാടികളിലൊന്നാണ് ഒരാഴ്ചത്തെ തുണികൾ ഒരുമിച്ച് കഴുകുക എന്നത്. കുടുംബസ്ഥനായപ്പോൾ ആ പണിയുടെ സിംഹഭാഗവും വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതൊരു ഭാരമായി തോന്നാറേയില്ല. പക്ഷേ ബാച്ച്ലർ ജീവിതകാലത്തെ ഒരു സംഭവം ഇടക്കിടക്ക്...

Monday, 22 April 2019

ഗർഭിണിയുടെ വയർ

ഗർഭിണിയുടെ വയർ
പൊതുവേ അങ്ങനെ രാഷ്ട്രീയപോസ്റ്റുകൾ വായിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല ഞാൻ. രാവിലെയും, ഉച്ചക്കും വൈകിട്ടും ഒന്നെന്ന നിലക്ക് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന ഫ്രണ്ട്ലിസ്റ്റിൽ പെട്ട കുറേപ്പേരെ സഹികെട്ട്  'അൺഫോളോ' ചെയ്തിട്ടുമുണ്ട്. വേറൊന്നുംകൊണ്ടല്ല;...

Tuesday, 2 April 2019

ഒരുവട്ടംകൂടി....

ഒരുവട്ടംകൂടി....
അങ്ങനെ നീണ്ട പതിനാലുവർഷത്തെ ഇടവേള കഴിഞ്ഞ് ഒരിക്കൽക്കൂടി ഒത്തുകൂടി - കേരളവർമ്മയിൽ! കളികളിൽ ചിലതു കാണാനോ കാണിച്ചുകൊടുക്കാനോ വേണ്ടിയല്ല. വെറുതേ ആ മരത്തണലുകളിൽ ഒന്നിരിക്കാൻ, ആ വഴികളിലൂടൊന്ന് നടക്കാൻ, ക്ലാസ്റൂമിന്റെ ജനലുകളിൽ നിന്ന് കാലു പുറത്തേക്കിട്ടിരുന്നു...