ഒരുപാടു പൂരങ്ങളും, ഉത്സവങ്ങളും കണ്ടുനടന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. പിന്നീട് വലുതായപ്പോഴും അങ്ങനെ എല്ലാ ഉത്സവങ്ങളും അതിന്റെ പൂർണ്ണതയിൽ കണ്ടാസ്വദിച്ച സന്ദർഭങ്ങൾ കുറവായിരുന്നു എന്നുവേണം പറയാൻ. പിന്നീട് നാട്ടിൽനിന്നു സ്വയം പറിച്ചുനട്ടപ്പോഴാണ് കാണാതെപോയ എന്തൊക്കെയോ...
ഉത്രാളിക്കാവിലെ കാഴ്ചകൾ
