Thursday, 9 March 2023

സൈക്കിൾചരിതം രണ്ടാം ഖണ്ഡം - പാവങ്ങളുടെ പൃഥ്വിരാജ്

സൈക്കിൾചരിതം  രണ്ടാം ഖണ്ഡം - പാവങ്ങളുടെ പൃഥ്വിരാജ്
ഗിയർ മാറ്റൽ ആണ് സൈക്ലിങ്ങിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടം എന്നാണ് ഞാൻ കരുതിയിരുന്നത്. വലിയ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ വിജയകരമായി ഗിയർ മാറ്റാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഇനിയങ്ങോട്ട് ദിവസവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ചവിട്ടി മറിക്കും എന്നൊക്കെയായിരുന്നു എന്നെക്കുറിച്ച്...