Monday, 7 November 2022

കാദു

കാദു
നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുടേയും ഉള്ളിൽ ആരോടും പറയാത്ത എന്തെന്തു കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടാകും എന്ന് ഞാനെപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. എന്റെ വീടുപണിക്ക് സ്ഥിരമായി വന്നിരുന്ന ഒരു ബംഗാളിയുണ്ട്. 'കാദു' എന്ന് എല്ലാവരും വിളിക്കുന്ന, എപ്പോഴും പ്രസന്നവദനനായി കാണപ്പെടുന്ന,...

Wednesday, 30 March 2022

സൈക്കിൾചരിതം ഒന്നാം ഖണ്ഡം

സൈക്കിൾചരിതം ഒന്നാം ഖണ്ഡം
കോവിഡ് കാലത്ത് വീട്ടിലിരുപ്പായപ്പോൾ പെട്ടെന്നുണ്ടായ ഒരു വെളിപാടായിരുന്നു ഒരു സൈക്കിൾ വാങ്ങിയാലോ എന്നത്. എന്തെങ്കിലും വാങ്ങാൻ ചെറിയൊരാഗ്രഹം തോന്നിയാൽ, പിന്നെ പുറത്തിറങ്ങുമ്പോഴെല്ലാം എന്റെ കണ്ണുകൾ അതേ വസ്തുവിനെ എവിടെനിന്നെങ്കിലുമൊക്കെ തേടിപ്പിടിച്ച് വാങ്ങുന്നില്ലേ,...