Thursday, 23 May 2019

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....
23 - മെയ് - 2019  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണയന്ത്രം അടുത്ത അഞ്ചു വർഷത്തേക്ക് ആരു തിരിക്കുമെന്ന് എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ കൂടി മതി ഫലസൂചനകൾ വന്നുതുടങ്ങാൻ. മുൻകൂറായിത്തന്നെ...

Sunday, 12 May 2019

ഒരു ഇന്റർവ്യൂ അപാരത

ഒരു ഇന്റർവ്യൂ അപാരത
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച്  പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക...