Sunday, 17 March 2019

ജനാധിപത്യം

ജനാധിപത്യം
മുൻപ് ജോലി ചെയ്തിരുന്ന കമ്പനി ആഗോളസാമ്പത്തികമാന്ദ്യവും, മറ്റു കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും ഒക്കെക്കൂടിയായപ്പോൾ കുറച്ചു നഷ്ടം നേരിടാൻ തുടങ്ങി. നഷ്ടം എന്നുവെച്ചാൽ ആകെ കടംകയറി മുടിഞ്ഞു എന്നല്ല; കഴിഞ്ഞ വർഷത്തെ ലാഭത്തേക്കാൾ ഒരു ആയിരം രൂപ ഇക്കൊല്ലം കുറഞ്ഞാൽ അംബാനി...