നിങ്ങൾക്ക് കഥകൾ കേൾക്കാനിഷ്ടമാണോ? 'കുഞ്ഞേടത്തി'യെപ്പോലെ മടിയിലിരുത്തീട്ടു മാറോട് ചേർത്തിട്ടു മണി മണി പോലെ, ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥ പറയാനൊന്നും എനിക്കറിയില്ല. പക്ഷേ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ 'പച്ച' എന്ന...
മഴമരം പറഞ്ഞ കഥ

Categories:
പലവക