ചിത്രത്തിനു കടപ്പാട്: പ്രിയപത്നി ലക്ഷ്മി
"താപസ ഭാവം വിട്ടാട് നാഗങ്ങളേ...
ചിത്തിര കാല്‍നാട്ടി ചേലുള്ള പന്തലില്‍..
ചെത്തിയും ചെമ്പകം പിച്ചകം താമര...."
വീണ മീട്ടി ഈണത്തിൽ നാവൂറ് പാടുകയാണ് പുള്ളുവത്തി. അമ്മയുടെ മടിയിലാണ് ഇരുപ്പെങ്കിലും ഒരൽപ്പം പേടി...
നിദ്ര

Categories:
കഥ