സ്ഥിരം സ്വാദുകളിൽ നിന്നൊരു മാറ്റം വേണമെന്നു തോന്നുമ്പോൾ, അല്ലെങ്കിൽ മടിപിടിച്ചിരിക്കുന്ന ചില വാരാന്ത്യങ്ങളിൽ ഭക്ഷണം പുറമെ നിന്നാക്കുക എന്നൊരു പതിവുണ്ട് ഞങ്ങൾക്ക് - ഒരുപക്ഷേ ഞങ്ങൾക്കുമാത്രമല്ല, ഞങ്ങളെപ്പോലെ ഒരുപാടുപേർക്ക്. 'ഹോം ഡെലിവറി'യുടെ പരിധിയിൽ വരുന്ന ഒരേ...
ഉദരം നിമിത്തം

Categories:
പലവക