പഠിപ്പ്കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിക്കഴിയുമ്പോൾ വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം സ്ഥിരം കേൾക്കുന്നൊരു ചോദ്യമുണ്ട് "ഇനിയിപ്പോ എന്തിനാ വൈകിക്കണേ, ഒരു കല്യാണമൊക്കെ കഴിച്ചൂടേ" എന്ന്. ഈ ചോദ്യത്തിൽനിന്ന് ഏതാണ്ടൊരു 28 വയസ്സുവരെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുനടന്നെങ്കിലും...
മാംഗല്യം തന്തുനാനേനാം...
Categories:
പലവക