വിചിത്രമാണ് നമ്മുടെ നാടിന്റെ കാര്യം
വിരോധാഭാസങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്
ഒരു പ്രളയത്തിൽ സർവ്വസ്വവും മുങ്ങിയപ്പോൾ ഒരുമിച്ച് കൈകോർത്തു നിന്ന് അതിജീവിച്ചവരാണ് വെള്ളമിറങ്ങിയപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നത്.
അടിഞ്ഞുകൂടിയ മാലിന്യം കളയാനൊരു വഴിയില്ലാതെ വിഷമിക്കുമ്പോഴാണ് ദുബായ്...
കേരളാ മോഡൽ

Categories:
പലവക