"പേടിച്ചരണ്ട നിൻ കണ്ണുകൾ രാപ്പകൽ
തേടുന്നതാരെയെന്നറിവൂ ഞാൻ:
മാരനെയല്ല മണാളനെയല്ല, നിൻ
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവൻ
കുതികുതിച്ചെത്തുന്നതെന്നാവോ !"
(ഒ.എൻ.വി.യുടെ കോതമ്പുമണികളിൽ നിന്ന്)
ഒരുപാടു വർഷങ്ങൾക്കു മുൻപ് മഹാകവി എഴുതിയ ഈ വരികൾ ഇപ്പോൾ...
സഹോദരിക്ക് ഒരു അശ്രുപൂജ...
Categories:
പലവക