പാതിവഴിയിൽ ഉപേക്ഷിച്ച തൂലിക മഷിയുണങ്ങി പണിമുടക്കി കിടക്കുന്നു, ബുദ്ധിയിലും, ഭാവനയിലും കട്ടപിടിച്ച ഇരുട്ടും. ഇതിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടമാണീ ബ്ലോഗ്. അതുമല്ലെങ്കിൽ, മറവിയുടെ കട്ടപിടിച്ച ഇരുട്ടിനുള്ളിൽ ഓർമകളുടെ മിന്നാമിനുങ്ങുവെട്ടം തിരയുന്നതുപോലൊരു...
ആമുഖം
Categories:
പലവക