സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സൈക്കിൾ കടയിൽ കഴിഞ്ഞദിവസം വെറുതെ സംസാരിച്ചിരിക്കുമ്പോൾ കടയിലേക്ക് ഒരാൾ കയറിവന്നു. പോക്കറ്റിൽനിന്ന് പണമെടുത്ത് "രാവിലെ രണ്ടു പിള്ളേർ വന്നില്ലേ? അവർ ബാക്കി തരാനുള്ള കാശാണ്" എന്നുപറഞ്ഞു പണം ഏൽപ്പിച്ചുപോയി. എന്താണ് സംഭവം എന്നുചോദിച്ചപ്പോൾ സുഹൃത്ത്...
സ്നേഹത്തിന്റെ തുരുത്തുകൾ
