tag:blogger.com,1999:blog-3135392300921687325.post7839767789151516197..comments2023-12-14T14:06:27.767+05:30Comments on വഴിയോരക്കാഴ്ചകൾ: അങ്ങനെ ഉദ്യാനനഗരത്തിൽമഹേഷ് മേനോൻhttp://www.blogger.com/profile/07151745072519081775noreply@blogger.comBlogger1125tag:blogger.com,1999:blog-3135392300921687325.post-40411184046551352262017-11-10T08:17:48.530+05:302017-11-10T08:17:48.530+05:30അതെ ഇതൊക്കെ തന്നെയാണ് നമ്മുടെ എല്ലാം അവസ്ഥകൾ.
പച്ച...അതെ ഇതൊക്കെ തന്നെയാണ് നമ്മുടെ എല്ലാം അവസ്ഥകൾ.<br />പച്ചപ്പും പൂമരങ്ങളും രാജകീയ വീഥികളും ഒക്കെ സ്വപ്നം കണ്ടു വരുന്നവർ , ആ സ്വപ്നഭംഗങ്ങൾക്ക് കൂടി അല്പം സ്ഥലം മനസ്സിൽ നീക്കി വെച്ച് വേണം ഇവിടേക്ക് വണ്ടികേറാൻ. സിനിമകളിൽ നിങ്ങൾ കണ്ട ബാംഗ്ളൂർ അല്ല ഇന്നത്തെ ബാംഗ്ലൂർ എന്ന യാഥാർത്ഥ്യം ആദ്യമേ ഉൾക്കൊള്ളുന്നവർക്ക് ഒത്തിരി നിരാശപ്പെടേണ്ടി വരില്ല. <br /><br />ബാക്കി കൂടി പോരട്ടെ ...<br />കാത്തിരിക്കുന്നു വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.com